SPECIAL REPORTനിര്‍മാതാക്കളുടെ സംഘടനാ തിരഞ്ഞെടുപ്പ്: സാന്ദ്ര തോമസിന് തിരിച്ചടി; വരണാധികാരിയെ മാറ്റണം എന്നാവശ്യപ്പെട്ടുള്ള ഹര്‍ജി കോടതി തള്ളി; നോമിനേഷന്‍ തള്ളിയതിനെതിരായ ഹര്‍ജിയില്‍ വിശദമായ വാദം കേള്‍ക്കും; ആരോപണങ്ങള്‍ക്ക് പിന്നില്‍ സാന്ദ്രയുടെ അസഹിഷ്ണുതയെന്ന് ലിസ്റ്റിന്സ്വന്തം ലേഖകൻ13 Aug 2025 2:19 PM IST